¡Sorpréndeme!

രണ്ടു പേരും പൊലീസ് ലിസ്റ്റില്‍ പേരുള്ളവര്‍ | Oneindia Malayalam

2019-07-13 138 Dailymotion

Case has been filed against 6 SFI members after a student stabbed at Kerala University

യുണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ ആറ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീം ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം സംഭവവുമായി ബന്ധപ്പെച്ച് അഞ്ച് വിദ്യാർത്ഥികളെ എസ്എഫ്ഐ സസ്പെൻര് ചെയ്തു.